സുഹൃത്തുക്കളായ 3 പേർ ചേർന്ന് നടത്തുന്ന ഒരു ചെറുകിട സംരംഭം കോവിഡ് പ്രതിസന്ധികൾക്ക് ഇടയിലും നല്ല രീതിയിൽ മുൻപോട്ട് പോവുകയാണ്
ഗുണമേന്മയും , അതിന് അനുസരിച്ചുള്ള കുറഞ്ഞ വിലയുമാണ് ALTUS ന്റെ പ്രത്യേകത നിലവിൽ ലേഡീസ് , ജെന്റ്സ് , കുട്ടികൾ എന്നീ മൂന്ന് ക്യാറ്റഗറികളിലാണ് നിലവിൽ ഇവരുടെ പ്രൊഡക്ഷൻ
മികച്ച ഡിസൈനിങ്ങിലും മികച്ച ക്വാളിറ്റിയിലൂടെയും ചെരുപ്പ് നിർമ്മാണ രംഗത്ത് അവരുടേതായ തനത് മുദ്ര പതിപ്പിക്കുകയാണ് ALTUS
കേരളത്തിലുട നീളം വിതരണത്തിനായി തയ്യാറെടുക്കുകയാണ് ഇപ്പോൾ ഇവർ വിതരണത്തിനും WholeSale വിലയിൽ ലഭിക്കാനും, കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക
ALTUS 9947070184







